INVESTIGATIONബോംബെ തലയന്‍ ഷാജിക്കൊപ്പം മൂന്നു പതിറ്റാണ്ടോളമായി സജീവ ലഹരിക്കടത്ത്; കഞ്ചാവ് കടത്ത് കേസില്‍ അപ്പീല്‍ ജാമ്യത്തിലുള്ള പ്രതി 23 കിലോ കഞ്ചാവുമായി പോലീസ് പിടിയിലകുമ്പോള്‍ ചര്‍ച്ചയാകുന്നത് തൃശൂരിലെ ലഹരി മാഫിയയുടെ സജീവത; ചാലക്കുടിയില്‍ പൂപ്പത്തി ഷാജി കുടുങ്ങുമ്പോള്ശ്രീലാല് വാസുദേവന്‍12 Dec 2024 9:33 AM IST